സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുടുംബശ്രീ 50 ലക്ഷം ത്രിവർണ പതാകകൾ തയ്യാറാക്കി നൽകും
ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രധാന പങ്ക് വഹിക്കാൻ കുടുംബശ്രീയും. അമ്പത് ലക്ഷം പതാകകൾ വിതരണം ചെയ്യാൻ ഏറ്റെടുത്തിരിക്കുകയാണ് കുടുംബശ്രീ. പതാക തയ്യാറാകുന്നത് കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള തയ്യൽ യൂണിറ്റുകളിലെ കുടുംബശ്രീ പ്രവർത്തകരാണ്. സ്കൂളുകൾക്കാവശ്യമായ പതാകയുടെ എണ്ണം അധികൃതർ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതുപോലെതന്നെ വീടുകളിലേക്കാവശ്യമായ പതാകയുടെ എണ്ണവും കൂടി മൊത്തം കണക്കാക്കി തദ്ദേശ […]












