സിഡിഎൽ അനുമതിക്ക് മുന്നോടിയായി ആദ്യ ബാച്ച് ആന്റി റാബിസ് വാക്സിൻ കേരളത്തിലെത്തി
കോഴിക്കോട്: സെൻട്രൽ ഡ്രഗ് ലാബിൽ (സിഡിഎൽ) നിന്നുള്ള അന്തിമ പരിശോധനാ റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് പേവിഷബാധയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പിനുള്ള എക്വിൻ റാബിസ് ഇമ്യൂൺ ഗ്ലോബുലിൻ (ഇആർഐജി)ന്റെ ആദ്യ ബാച്ച് കേരളത്തിലെത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ (കെഎംഎസ്സിഎൽ) ഗോഡൗണുകളിൽ ശനിയാഴ്ച രാവിലെയോടെയാണ് 16,000 കുപ്പി ഇആർഐജി എത്തിയത്. ആദ്യ […]











