എ കെ ജി സെന്റര്‍ ആക്രമണം നടന്നിട്ട് 12 ദിവസമായിട്ടും പ്രതികളെക്കുറിച്ച് സൂചനയില്ലല്ലോയെന്ന ചോദ്യത്തിന് വിചിത്ര മറുപടിയുമായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി, പിടിച്ചോ? എന്ന മറുചോദ്യണ് ഇ പി ഉന്നയിച്ചത്. പലരും മാറിമാറി ഭരിച്ചില്ലേ. പിടിച്ചോ? എത്രയെത്ര കേസുകളുണ്ട് ഇങ്ങനെ?’, അദ്ദേഹം കണ്ണൂരില്‍ മാധ്യമ പ്രവർത്തകരോട് […]











