കണ്ണൂര്‍: എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്ഫോടനത്തില്‍ വയോധികന് മരിച്ച സംഭവത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് രംഗത്തെത്തിയ സീന എന്ന യുവതി പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് പ്രദേശവാസികളും പഞ്ചായത്ത് അംഗങ്ങളും. കോണ്‍ഗ്രസിനും ബിജെപിക്കും സ്വാധീനമുള്ള സ്ഥലമാണിതെന്നും സിപിഎമ്മുകാര്‍ ബോംബ് നിര്‍മ്മിക്കുന്നത് പതിവാണെന്ന യുവതിയുടെ ആരോപണം കള്ളമാണെന്നും ഇവര്‍ പറയുന്നു. എരഞ്ഞോളിയില്‍ സ്ഫോടനമുണ്ടായശേഷം സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയ യുവതി പറഞ്ഞ […]