എറണാകുളം തൃപ്പുണിത്തുറ എസ് എൻ ജംഗ്ഷനിൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു. ഉദയംപേരൂർ സ്വദേശി വൈശാഖ് (20), ചോറ്റാനിക്കര സ്വദേശി അശ്വിൻ (20) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു ആയിരുന്നു അപകടം. ഇരുമ്പനം ടെർമിനലിൽ നിന്നും ഗ്യാസ് കയറ്റി പോവുകയായിരുന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. […]











