സ്വപ്ന സുരേഷിനെ പുറത്താക്കി എച്ച് ആർ ഡി എസ്. സ്വപ്ന സുരേഷിന് ജോലി നൽകിയതിന്റെ പേരിൽ സർക്കാർ സംവിധാനങ്ങൾ നിരന്തരം വേട്ടയാടുന്നുവെന്നും ഓഫീസിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ആണ് സ്വപ്നയെ പുറത്താക്കാൻ തീരുമാനിച്ചതെന്നുമാണ് എച്ച് ആർ ഡി എസ് ആരോപിക്കുന്നത്. ഗൂഢാലോചന കേസിൽ എച്ച് ആർ ഡി എസ് ജീവനക്കാരുടെ മൊഴിയും എടുത്തിരുന്നു സർക്കാർ സംവിധാനങ്ങളോട് […]











