സാംസ്കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ ഭാഗമായി നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന് നാളെ ആരംഭിക്കും. ജൂലൈ 16,17,18 തീയതികളിലായാണ് പരിപാടി നടക്കുക. കേരള സംസ്ഥാന ചലചിത്ര അക്കാദമി കോഴിക്കോട് കൈരളി ശ്രീ തിയേറ്ററുകളിലാണ് പരിപാടി സംഘടിപ്പിക്കുക. മുതിര്‍ന്ന ഡെലിഗേറ്റ്സിന് 300 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയുമാണ് പ്രവേശന ഫീസ്. നാളെ […]












