കേരളത്തില്‍ കാലവര്‍ഷമെത്തിയെന്ന് സ്ഥിരീകരണം. കേന്ദ്രകാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനെത്തുന്ന കാലവര്‍ഷം ഇത്തവണ മൂന്നു ദിവസം നേരത്തേയാണ് എത്തിയത്. എന്നാല്‍ ആദ്യ ആഴ്ചകളില്‍ മഴ ശക്തമാകില്ലെന്നാണ് സൂചന. ജൂണ്‍ പകുതിയോടെ മഴ ശക്തമാകും. പടിഞ്ഞാറന്‍ കാറ്റിന്റെ സജീവ സാന്നിധ്യം കൊണ്ടും മഴമേഘങ്ങളുടെ സാന്നിധ്യം കൊണ്ടും മേയ് 27ന് കാലവര്‍ഷം എത്തുമെന്ന് കേന്ദ്ര […]












