തെക്കന് കേരളത്തിലും മധ്യകേരളത്തിലും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. നാളെയും മറ്റന്നാളും ശക്തമായ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. എറണാകുളത്തും ഇടുക്കിയിലും റെഡ് അലേര്ട്ട് പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില് ഓറഞ്ച് അലര്ട്ടും തിരുവനന്തപുരം, തൃശൂര്, മലപ്പുറം, കോഴിക്കോട് ജില്ലകളില് യെല്ലോ അലര്ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില് […]











