തൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് ആറ് കിലോ ഹാഷിഷ് ഓയിൽ പിടികൂടി. കൊച്ചി കണ്ണമാലി സ്വദേശി സേവ്യർ ജെറീഷ്, അഖിൽ ആന്റണി എന്നിവരാണ് പിടിയിലായത്. ട്രെയിൻ വഴി ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും എക്സൈസിന്റെ പിടിയിൽ ആയത്. രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. പിന്നിൽ കൂടുതൽ ആളുകളുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. സംസ്ഥാനത്ത് കഞ്ചാവ് […]












