ദുബായില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹനാസിനായി ലുക്ക് ഔട്ട് നോട്ടീസ്. മെഹനാസിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം പറഞ്ഞിരുന്നു. എന്നാൽ ഇയാൾ ഇതുവരെയും ഹാജാരാകാതിരുന്നതിനെത്തുടർന്നാണ് നടപടി. മെഹനാസ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാളുമായി ഫോണിൽ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഓഫ് ആയ നിലയിലാണ്. റെയിൽവേ […]












