ഹരിപ്പാട്: മകളുടെ വിവാഹ നിശ്ചയ ദിവസം ഗൃഹനാഥൻ മർദനമേറ്റ് മരിച്ചു. സംഭവത്തില്‍ അയല്‍വാസിയായ പ്രതി അറസ്റ്റില്‍. പിടിയിലായത് പള്ളിപ്പാട് കൊപ്പാറ കിഴക്കതില്‍ ചന്ദ്രൻ (67) ആണ്. മർദ്ദനമേറ്റ് മരിച്ചത് മോഹനൻ (67) ആണ്. മോഹനന്റെ മകളുടെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ഞായറാഴ്ച. ഭക്ഷണം തയാറാക്കിയിരുന്നത് പ്രതി ചന്ദ്രന്റെ ഭാര്യ ലളിതയുടെ നേതൃത്വത്തിലായിരുന്നു. ഇയാള്‍ മോഹനനുമായി തർക്കത്തിലേർപ്പെട്ടത് […]