പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷത്തെ തടവ്. 1987ല്‍ റോഡില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്ന് ഗുര്‍നാം സിങ് എന്നയാള്‍ കൊല്ലപ്പെട്ട് കേസിലാണ് വിധി. സുപ്രീം കോടതിയാണ് സിദ്ദുവിന് ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 34 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 1987 ഡിസംബര്‍ 27നാണ് കേസിന് […]