അദാനി ഗ്രൂപ്പ് വിദേശത്തു നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വിറ്റിരുന്നത് നിലവാരം കുറഞ്ഞ കല്ക്കരിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. അമിത വിലയ്ക്ക് ഗുണമേന്മ കുറഞ്ഞ കല്‍ക്കരി വാങ്ങിയ രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിച്ചതായും ലണ്ടന്‍ ആസ്ഥാനമായ ലോകപ്രശസ്ത സാമ്പത്തിക ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് ശേഖരിച്ച […]