കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന പേരിൽ അമേരിക്കൻ പൗരൻ ഉൾപ്പടെയുള്ള മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമേരിക്കൻ പൗരനായ ജെയിംസ് വാട്സൺ , വസായ് നിവാസിയായ സായിനാഥ് ഗണപതി സർപെ , മനോജ് കോൽഹ എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. മഹാരാഷ്ട്രയിലെ ചിമ്പിപാഡ പ്രദേശത്തെ ഒരു താമസക്കാരന്റെ വീടിനുപുറത്ത് പ്രതികൾ ഒത്തുകൂടിയതായി […]









