ജോജു ജോർജ്ജിനെ നായകനാക്കി മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ഫാമിലി-മാസ്സ്-ആക്ഷൻ മൂവിയാണ് ‘ആന്റണി’. ഡിസംബർ 1ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കല്യാണി പ്രിയദർശന്റെ നേതൃത്വത്തിൽ ടീം ‘ആന്റണി’ ആലുവ യു സി കോളേജിലെത്തി. പ്രൊഡ്യൂസർ ഐൻസ്റ്റിൻ സാക് പോൾ, ജിജു ജോൺ, ആർജെ ഷാൻ, പത്മരാജ് രതീഷ് തുടങ്ങിയവർ നിറസാനിധ്യം അറിയിച്ച ചടങ്ങിൽ […]









