പ്രവാസികളെ അവഗണിക്കുന്നത് പൊറുക്കാൻ പറ്റാത്ത തെറ്റെന്ന് മുഖ്യമന്ത്രി; ലോക കേരളസഭയിൽ പ്രതിപക്ഷത്തിന് പരോക്ഷ വിമർശനം
ലോക കേരള സഭയിൽ പങ്കെടുക്കാത്തതിനെ പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം ജനാധിപത്യ ബോധത്തിൽ നിന്ന് അകന്നു പോയി എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന നിലപാടിലായിരുന്നു തുടക്കത്തിൽ പ്രതിപക്ഷം പിന്നീടാണ് നിലപാട് മാറിയത്. പ്രവാസികളെ ബഹിഷ്കരിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണ്. എം എൽ എ മാരുടെയും എം പിമാരുടെയും പരിപാടിയിൽ […]