രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ പൊലീസ് എസ്എഫ്ഐക്കാരെ വെള്ള പൂശി റിപ്പോര്‍ട്ട് തയാറാക്കിയതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. റിപ്പോര്‍ട്ട് നലകിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചപ്പോള്‍ കൈയ്യും കെട്ടി നോക്കി നിന്ന പൊലീസാണ് എസ്എഫ്ഐക്കാരെ മഹത്വവത്കരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് സുധാകരന് കുറ്റപ്പെടുത്തി. എംപി ഓഫീസ് […]












