മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് ക്ഷോഭിച്ച് മന്ത്രി മുഹമ്മദ് റിയാസ്. വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതിനപ്പുറം തനിക്ക് ഒന്നും പറയാനില്ലെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തില്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് വിശദമായ പ്രസ്താവന ഇറക്കിയതാണ്. എത്ര തവണ ചോദ്യം ആവര്‍ത്തിച്ചാലും ഇതു തന്നെയാണ് […]