‘സോദരതുല്യം എന്നല്ല വിട പറഞ്ഞത് യഥാര്‍ത്ഥ സഹോദരന്’; കോടിയേരിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി
സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം അറിയിച്ചു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടിക്കും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങളെന്നും അസുഖം തീവ്രമായിരുന്ന നാളുകളിലും പാര്‍ട്ടിയെക്കുറിച്ചുള്ള കരുതല്‍ മനസ്സില്‍ സൂക്ഷിച്ച നേതാവാണ് കോടിയേരിയെന്നും […]