നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്ഗ്രസിന്റെ ആഹ്വാനം. ഡല്ഹിയിലെ എഐസിസി ഓഫീസില് പൊലീസ് അതിക്രമം കാണിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. നാഷണല് ഹെറാള്ഡ് കേസില് രാഹുല് ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധത്തില് ഡല്ഹി ഇന്നും സംഘര്ഷഭരിതമായി. കോണ്ഗ്രസ് പാര്ട്ടിയുടെ എല്ലാ എംപിമാരോടും ഉടന് ഡല്ഹിയില് എത്താന് കോണ്ഗ്രസ് നേതൃത്വം നിര്ദേശം നല്കിയിട്ടുണ്ട്. കേന്ദ്രസര്ക്കാര് അന്വേഷണ ഏജന്സികളെ […]