സോണിയ ഗാന്ധിക്കും (Sonia Gandhi) രാഹുല് ഗാന്ധിക്കും (Rahul Gandhi) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (Enforcement Directorate) നോട്ടീസ്. നാഷണൽ ഹെറാൾഡ് (National Herald) കേസിൽ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് രാഹുലിനും സോണിയയ്ക്കും ഇഡി നോട്ടീസ് നല്കിയത്. അതേസമയം ഇഡിയുടേത് രാഷ്ട്രീയമായ ലക്ഷ്യങ്ങളുള്ള നടപടിയാണെന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. നാഷണൽ ഹെറാൾഡിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ […]












