മണിച്ചന്റെ മോചനത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. പേരറിവാളന്റെ മോചനം സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടു വിട്ട വിധി ഇക്കാര്യത്തില്‍ കണക്കിലെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എ.എം.ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. തടവുപുള്ളികളുടെ മോചനം സംബന്ധിച്ച് മന്ത്രിസഭ നല്കുന്ന ശുപാര്‍ശ അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്നായിരുന്നു പേരറിവാളന് കേസിലെ വിധിയില്‍ വ്യക്തമാക്കിയിരുന്നത്. കല്ലുവാതുക്കല്‍ മദ്യദുരന്ത […]