ഇന്ത്യയെ മുറിച്ചെടുക്കാനിറങ്ങിയ ബംഗ്ലാദേശിലെ വിപ്ലവനേതാവ് എന്നറിയപ്പെടുന്ന ഉസ്മാൻ ഹാദിയെ അജ്ഞാതൻ കൊലപ്പെടുത്തി. ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലെന്ന് ആരോപണം ഉയരുന്നുണ്ട്. മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തില്‍നിന്ന് പുറത്താക്കൻ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ ഇങ്ക്വിലാബ് മഞ്ച് നേതാവ് ഷെരീഫ് ഉസ്മാന് ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും കലാപങ്ങൾ അരങ്ങേറുകയാണ്.പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെയാണ് ഷെരീഫ് ഉസ്മാന് […]












