സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ഓണക്കിറ്റ് വിതരണം റേഷന്‍ കടകള്‍ വഴി ആരംഭിക്കും. ഭക്ഷ്യക്കിറ്റിന്റെ പാക്കിങ് പൂര്‍ത്തിയായി വരുന്നതായി സപ്ലൈകോ അറിയിച്ചു. കിറ്റില്‍ 14 ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണ മാത്രം പ്രത്യേകമായി വിതരണം ചെയ്യും. എഎവൈ കാര്‍ഡുകാര്‍ക്കാണ് ആദ്യം കിറ്റ് നല്‍കുന്നത്. പിന്നീട് നീല, വെള്ള കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യും. നിശ്ചയിച്ച തീയതിയില്‍ കിറ്റ് വാങ്ങാന്‍ […]









