പ്രതിപക്ഷനേതാവ് വി ഡി സതീശൻ പൊതുമരാമത്ത് മന്ത്രിക്കെതിരെ വിമർശനവുമായി രംഗത്ത്. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പറഞ്ഞ കാര്യം വസ്തുതാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ തർക്കം മൂലം പല പണികളും വൈകിയതെന്നും ദേശീയപാത റോഡുകളിൽ പി ഡബ്ലിയു ഡി പണി നടത്തുന്നത് എന്തിന് എന്നും അദ്ദേഹം ചോദിച്ചു. റോഡിലുള്ള കുഴികൾക്ക് […]









