ബലാല്‍സംഗക്കേസില്‍ പ്രതിയായ വിജയ് ബാബുവിന് ദുബായില്‍ താമസമൊരുക്കിയത് ഇറച്ചിവെട്ടു യന്ത്രത്തില്‍ സ്വര്‍ണ്ണം കടത്തിയതിന് പിടിയിലായ സിനിമാ നിര്‍മാതാവ്. ബുധനാഴ്ചയാണ് നിര്‍മാതാവായ കെ.പി.സിറാജുദ്ദീനെ സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. വിജയ് ബാബുവിന് ഒളിത്താവളമൊരുക്കിയതില് തെളിവുകള്‍ ലഭിച്ചിട്ടുള്ളതിനാല്‍ ബലാല്‍സംഗക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്യും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാര്‍ഗോയില്‍ വന്ന ഇറച്ചിവെട്ട് യന്ത്രത്തില്‍നിന്ന് രണ്ടരക്കിലോ […]









