നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണക്കോടതി 28ന് വിധി പറയും. വിവിധ ഘട്ടങ്ങളില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. കേസില്‍ വാദം പൂര്‍ത്തിയായി. നിർമാതാവ് ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ അന്വേഷണ സംഘം കണ്ടെത്തിയ വിവരങ്ങളും കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍ച്ചിരുന്നു. കേസില്‍ സാക്ഷിയായ വിപിന്‍ ലാലിനെ കൂറുമാറ്റാന്‍ […]









