ആശുപത്രിയില്‍ കഴിയുന്ന അമ്മ സോണിയ ഗാന്ധിക്കൊപ്പം നില്‍ക്കണമെന്നും ചോദ്യം ചെയ്യല്‍ മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ കത്തിലാണ് രാഹുല്‍ ഗാന്ധി ഈ ആവശ്യം ഉന്നയിച്ചത്. വെള്ളിയാഴ്ചയിലെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം രാഹുലിനെ ഇഡി തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് […]









