ജലീലിൻ്റെ ബിനാമി മാധവൻ വാര്യരെന്ന് സ്വപ്ന; വല്ല കുഞ്ഞിപ്പോക്കരിൻ്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കിൽ കെണിഞ്ഞേനെയെന്ന് ജലീലിൻ്റെ മറുപടി
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനിയുടെ ഉടമ മാധവ വാര്യര്‍ കെ.ടി.ജലീലി(KT Jaleel) ന്റെ ബിനാമിയാണെന്ന് കോണ്‍സുല്‍ ജനറല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് (Swapna Suresh). കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സ്വപ്നയുടെ ആരോപണം. കോണ്‍സുല്‍ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി. ജലീല്‍ 17 ടണ്‍ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും മുംബൈയിലെ ഫ്ളൈ […]









