വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
പുതുമുഖ നടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍. ഇടക്കാല ജാമ്യത്തില്‍ തുടരുന്ന വിജയ് ബാബുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതുകൂടാതെ 32 പേരുടെ മൊഴി ഈ കേസില്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് നല്കി സഹായിച്ചെന്ന ആരോപണത്തില്‍ നടന് സൈജു കുറുപ്പ് ഉള്‍പ്പെടെയുള്ളവരുടെ […]









