എം വി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള എല്‍ജെഡി ജെഡിഎസില്‍ ലയിക്കും. കോഴിക്കോട് ചേര്‍ന്ന എല്‍ജെഡി സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചുവെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി തര്‍ക്കമില്ല. സ്ഥാനമാനങ്ങള്‍ തുല്യമായി വീതിക്കും. സ്ഥാനത്തിന് ലയനത്തിന് വിലങ്ങുതടിയല്ല. സ്ഥാനമല്ല, പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയാണ് വലുത്. ലയന സമ്മേളനം ഉടന്‍ നടക്കുമെന്നും ഏഴു […]









