യുവനടിയെ ബലാൽസംഗം ചെയ്ത കേസിൽ ഹാജരാകുന്നതിനായി നടനും നിർമാതാവുമായ വിജയ് ബാബു (Vijay Babu) ഇന്ന് കൊച്ചിയിലെത്തും. വിദേശത്തേയ്ക്ക് കടന്ന വിജയ് ബാബുവിന് ഹൈക്കോടതി (Kerala Highcourt) ഇന്നലെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രാവിലെ ഒന്‍പതരയോടെ കൊച്ചിയിൽ എത്തുന്ന വിജയ് ബാബു എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും. വിദേശത്തായിരുന്ന വിജയ് ബാബുവിന് ഹൈക്കോടതി […]









