തിരുവനന്തപുരത്ത് സിനിമാ ചിത്രീകരണത്തിനിടെ നടന് ആസിഫ് അലിക്ക് പരിക്ക്. ‘എ രഞ്ജിത്ത് സിനിമ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ക്ലൈമാക്സ് ചിത്രീകരണത്തിനിടെ കാലില്‍ പരിക്കേല്‍ക്കുകയായിരുന്നു. കടുത്ത വേദന മൂലം ഷൂട്ടിംഗ് തുടരാന്‍ കഴിയാതെ വന്നതോടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ക്ലൈമാക്സിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. നവാഗതനായ നിഷാന്ത് സാറ്റുവാണ് […]









