ഇ പി ജയരാജനെതിരെ വിജിലന്‍സില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജനെതിരെ വിജിലന്‍സില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്. റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്‍കിയത് ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയാണെന്നും അനുമതി ലഭിച്ചതില്‍ അഴിമതിയുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. മന്ത്രിയായിരുന്ന കാലത്ത് ജയരാജന് തന്റെ സ്വാധീനം ഉപയോഗിച്ചുവെന്നും ആരോപണമുണ്ട്. ആന്തൂര്‍ നഗരസഭയുടെ പങ്കും അന്വേഷിക്കണമെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. യൂത്ത് കോണ്‍ഗ്രസ് […]