മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരെ പ്രതിരോധിച്ച ഇ പി ജയരാജനെതിരായ പരാതി എഴുതിത്തള്ളുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്സീന് മജീദിന്റെയും നവീന്‍ കുമാറിന്റെയും പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 12നാണ് ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്. ഇ്ത് തടയാനെത്തിയ ഇ.പി ജയരാജന് ഇരുവരേയും ആക്രമിച്ചെന്നായിരുന്നു […]