മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്. ഈ ആവശ്യമുന്നയിച്ചുകൊണ്ടുള്ള വിടുതല്‍ ഹര്‍ജി ശ്രീറാം കോടതിയില്‍ ഫയല്‍ ചെയ്തു. കേസില്‍ മോട്ടോര്‍ വാഹന നിയമം മാത്രമേ ബാധകമാകുകയുള്ളുവെന്നും താന്‍ മദ്യപിച്ചതിന് തെളിവില്ലെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. മദ്യപിച്ചതിന് തെളിവില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ല. അതിനാല്‍ പ്രതിപ്പട്ടികയില്‍ […]









