എസ്.എൻ.സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് കേസ് കേള്‍ക്കാമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട അഞ്ച് ഹര്‍ജികളിൽ അഞ്ചാമത്തെ കേസായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്പത്തിക സംവരണം സംബന്ധിച്ച ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ പൂര്‍ത്തിയായാലേ ലാവലിന്‍ കേസ് കോടതി പരിഗണനയ്ക്കെടുക്കൂ എന്നാണ് […]









