ലക്നൗ: ഹാഥ്റസ് ദുരന്തത്തില്‍ നാല് സംഘാടകരെ കസ്റ്റഡിയിലെടുത്തു. ഭോലെ ബാബയ്ക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജതമാക്കി. എഫ്.ഐ.ആറില്‍ നിസാര വകുപ്പുകള്‍ ചുമത്തിയതിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അപകട സ്ഥലം സന്ദർശിക്കും. എഫ്.ഐ.ആറിലെ ലഘുവായ വകുപ്പുകള്‍ക്കെതിരെയാണ് വിമർശനം ശക്തമായിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയുടെ (ബി.എൻ.എസ്) 105, 110, 126(2), 223, 238 വകുപ്പുകള്‍ പ്രകാരമാണ് […]







