കേരളത്തില് സ്വര്ണവില ദിവസങ്ങള്ക്ക് ശേഷം വന്തോതില് ഉയര്ന്നു. ഈ മാസം 3600 രൂപ വരെ പവന് വിലയില് ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്നത്തെ മുന്നേറ്റം. വരുംദിവസങ്ങളിലും വില കയറുമെന്ന സൂചനകളാണ് വിപണിയില് നിന്ന് ലഭിക്കുന്നത്. ഇന്ന് 480 രൂപയാണ് പവന്മേല് വര്ധിച്ചിരിക്കുന്നത്. ആഗോള വിപണിയില് സ്വര്ണവില കയറുന്നതാണ് കേരള വിപണിയിലും മാറ്റത്തിന് കാരണം. ഡോളര് മൂല്യം […]







