ആഴിമലയിൽ കാണാതായ യുവാവിനായുള്ള തെരച്ചിൽ തുടരുന്നു; സുഹൃത്തും കുടുംബവും ഒളിവിൽ
തിരുവനന്തപുരം ആഴിമലയിൽ യുവാവിനെ കാണാതായതിൽ ദുരൂഹത തുടരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാനെത്തിയതായിരിന്നു ഇയാൾ. നരുവാമൂട് സ്വദേശിയായ കിരണിനെ ശനിയാഴ്ചയാണ് കാണാതായത്. യുവാവ് ഓടിപ്പോകുന്ന സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ബന്ധുക്കൾ മർദിക്കാൻ ശ്രമിച്ചപ്പോൾ ഓടിരക്ഷപ്പെടുന്നതിനിടയിൽ കടലിൽ വീണതാണോ എന്നന്വേഷിക്കുകയാണ് പൊലീസ്. മർദിക്കാൻ ശ്രമിച്ചു എന്ന് പറയുന്ന ബന്ധുക്കൾ ഒളിവിലാണ്. ഫേസ് […]




