ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്കൂൾ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയ പെൺകുട്ടി ഗുരുതരാവസ്ഥയില്‍
ജയ്പൂരിൽ ബലാത്സംഗശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍. ഒഡിഷയിലെ ജാജ്പൂർ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. അഞ്ചു പേര് ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കിയോഞ്ജർ ജില്ലയിൽ താമസിക്കുന്ന പെൺകുട്ടി സഹോദരനൊപ്പം സഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ബസില്‍ നിന്നിറങ്ങുമ്പോള്‍ പ്രദേശത്ത് കനത്ത മഴ പെയ്തതോടെ സമീപത്തുള്ള […]







