ബൈക്കപകടത്തിൽപ്പെട്ട സുഹൃത്തിനെ വഴിയരികിൽ ഉപേക്ഷിച്ചയാൾ പിടിയിൽ
ബൈക്ക് മറിഞ്ഞ് പരിക്കേറ്റ സുഹൃത്തിനെ രാത്രിയിൽ നടുറോട്ടിൽ ഉപേക്ഷിച്ചു പോയ സുഹൃത്ത് പൊലീസ് പിടിയിൽ. ചെങ്കുളം നാലാനിക്കൽ ജിമ്മി കുര്യാക്കോസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ബൈക്ക് അപകടത്തിൽ നടുവിന് കാര്യമായ പരിക്കേറ്റ പുത്തൻപുരക്കൽ ചന്ദ്രൻ മരിച്ചത്. ബേക്കറി ജീവനക്കാരനായ ചന്ദ്രന്റെ മൃതദേഹം ബുധനാഴ്ച രാവിലെയാണ് ചെങ്കുളത്തിനടുത്ത് നടുറോട്ടിൽ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് തലേ ദിവസം […]




