ആംബുലൻസിനു വഴി കൊടുക്കാതെ പണി കൊടുത്തയുവതിക്ക് കിട്ടിയത് എട്ടിന്റെ പണി .ആംബുലൻസിൻ്റെ വഴി മുടക്കിയ യുവതിയുടെ വീഡിയോ ഡ്രൈവറാണ് പകർത്തിയത്. വീഡിയോയില്‍ കാണുന്നത് പോലെ നിരവധി തവണ ഹോണ്‍ മുഴക്കുകയും സൈറണ്‍ ഇട്ടുവെങ്കിലും സ്കൂട്ടർ യാത്രിക ആംബുലൻസിന് വഴി നല്‍കുന്നില്ല. ഗുരുതരാവസ്ഥയിലായ രോഗിയെ ആലുവയില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസിനാണ് യുവതി വഴിനല്കാതെ സ്കൂട്ടറോടിച്ചത്. […]