സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമാകുമോ?; വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ബലാത്സംഗക്കേസില്‍ ഹിരൺദാസ് മുരളി എന്ന വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനം വരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് പ്രോസിക്യൂഷന് നിര്‍ദേശം നല്കി. നാളെയും ഹര്‍ജിയില്‍ വാദം തുടരും. വിവാഹ വാഗ്ദാനം നല്കി വേടന് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പരാതിക്കാരി കോടതിയില്‍ ആവര്‍ത്തിച്ചു. വേടന് തന്നെ തെറ്റ് സമ്മതിച്ചതാണെന്നും […]







