എറണാകുളം കുറുപ്പംപടിയില്‍ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് . അച്ഛന് വയ്യാതായപ്പോള്‍ സഹായിയുടെ വേഷത്തില്‍ വീട്ടില്‍ കയറിക്കൂടിയ ടാക്സി ഡ്രൈവർ ധനേഷാണ് 2023 ജൂണ്‍ മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെ കുട്ടികളെ നിരന്തര പീഡനത്തിനിരയാക്കിയത്. അയ്യമ്പുഴ സ്വദേശിയായ ധനേഷ് ടാക്സി ഡ്രൈവറാണ്. അച്ഛൻ രോഗിയായിരുന്ന കാലത്ത് […]







