അതിക്രൂരമായ സീരിയൽ കില്ലർ എച്ച്.എച്ച്. ഹോംസ്; കൊന്നശേഷം അസ്ഥികൂടങ്ങള്‍ വേർതിരിച്ചെടുത്ത് വിൽക്കുന്ന കൊടുംകൊലയാളി
എച്ച്.എച്ച്. ഹോംസ്, എന്ന Herman Webster Mudgett) അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ സീരിയല്‍ കില്ലർ. 1850 നും 1890 കളുടെ കാലയളവില്‍ ഹോംസ് കൊലപ്പെടുത്തിയത് 200 ഓളം മനുഷ്യരെയാണ് .1893, ചിക്കാഗോയില്‍ ലോക വ്യാപാര മേള നടന്നിരുന്ന കാലം. കാഴ്ചക്കാരെ ത്രസിപ്പിക്കുന്ന മായാലോകമായിരുന്നു ആ വിപണ മേള.മേള തുടങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ചിക്കാഗോയിലേക്ക് […]







