പിതാവ് കാര്‍ ഓടിക്കാന്‍ നല്‍കാത്തതിന് ലൈസന്‍സ് ഇല്ലാത്ത മകന് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കാത്തിച്ചു. കാര്‍ കത്തിച്ചെന്ന പിതാവിന്റെ പരാതിയില്‍ മകനെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡാനിഷ് മിന്‍ഹാജ് (21) ആണ് അറസ്റ്റിലായത്. ലൈസന്‍സിലാത്ത മകന് കാര്‍ ഓടിക്കാന്‍ നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കാര്‍ കത്തിക്കാന്‍ കാരണമെന്ന് പോലീസ് കണ്ടെത്തി. ഇന്നലെ […]







