സ്വാമി ചമഞ്ഞ് ബിസിനസ് ആവശ്യത്തിനായി കോടികള്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി വൻതുക തട്ടിയെടുത്തെന്ന പരാതിയില്‍ ഹില്‍ പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തൃപ്പൂണിത്തുറ സ്വദേശി ഹാൻസ് എന്ന വ്യവസായിയില്‍ നിന്നും 34 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. കാലടി കേന്ദ്രീകരിച്ചുള്ള ഹിന്ദു ആചാര്യസഭ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപകൻ സൗപർണിക വിജേന്ദ്രപുരി […]







