സൈബര്‍ തട്ടിപ്പ്; പ്രവാസി വ്യവസായിക്ക് നഷ്ടമായത് 1.10 കോടി രൂപ
സൈബര്‍ തട്ടിപ്പിലൂടെ അന്തിക്കാട് സ്വദേശിയായ പ്രവാസി വ്യവസായിക്ക് 1.10 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി. കഴിഞ്ഞ ഏപ്രില്‍ 18 മുതല്‍ മേയ് 7 വരെ പലപ്പോഴായാണ് ഇത്രയധികം തട്ടിപ്പ് നടന്നത്. സംഭവം തട്ടിപ്പാണെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പ്രവാസി വ്യവസായി പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ഏപ്രില്‍ 18ന് ടെലിക്കോം റെഗുലേറ്ററി അതോരിറ്റിയില്‍ നിന്നാണെന്നു പറഞ്ഞു വ്യവസായിയുടെ ഫോണിലേക്കു […]